വൺപ്ലസ് 9 RT ഡിസംബർ 19നു പുറത്തിറങ്ങും

വിശ്വാസ്ഥ ബ്രാൻഡ് ആയ വൺപ്ലസ്ന്റെ പുതിയ മോഡൽ ആയ വൺപ്ലസ് 9 RT-ക് 38,590 രൂപയാണ് പ്രേതീക്ഷിക്കുന്നത്.4 കളറിൽ ആണ് വൺപ്ലസ് 9 RT പുറത്തിറങ്ങുന്നത്. ഒക്ടകോർ 2.84GHz snapdragon 888 processor ആണ് 9RT-ക് ഉള്ളത്. 8 ജിബി റാമിൽ 128 ജി ബി ഇന്റെർണൽ സ്റ്റോറേജിൽ ആണ് 9 RT പുറത്ത് വരുന്നത്. 6.62 ഇഞ്ചിൽ(16.28 cm) 398ppi, അമോൽഡ് ഡിസ്പ്ലേ ആണ് 9 RT-യുടെ മറ്റൊരു സവിശേഷത. 50Mp+26Mp+2Mp ഡ്യൂവൽ എൽ ഇ ഡി ഫ്ലാഷ് ക്യാമറ ആണ് പിന്നിൽ വരുന്നത്.16 എംപി ഫ്രണ്ട് കാമറയുമാണ് വൺപ്ലസ് 9RT-ക് ഉള്ളത്. 4500 mah വാർപ് ചാർജിങ് യു എസ് ബി ടൈപ്പ് സി പോർട്ട്‌ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വൺപ്ലസ് നേരത്തെ അവതരിപ്പിച്ച വൺപ്ലസ് 9R ന്റെ വില 36,999 ആയിരുന്നു. വൺപ്ലസിന്റെ പുതിയ ഫോൺ മുമ്പിറങ്ങിയ 9R ന്റെ ഇമ്പ്രൂവ്ഡ് വേർഷൻ ആകും. ഡിസംബർ 16 ഓട് കൂടി വൺപ്ലസ് 9RT വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. View More Details And Buy The Product

Oneplus 9RT-View more

Leave a Reply

Your email address will not be published. Required fields are marked *

0
This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.