“Vivo V21 pro ഡിസംബർ 18നു വിപണിയിൽ”

V20 സീരിസിനു ശേഷം vivo വിപണിയിൽ എത്തിക്കുന്ന പുതിയ മോഡൽ ആണ് V21 pro.ഡിവയ്സിന് ഡിസൈൻ,ഹാർഡ്‌വെയർ,ക്യാമറ തുടങ്ങിയ എല്ലാ ഭാഗങ്ങളിലും വലിയ മാറ്റങ്ങൾ ആണ് പ്രേതീക്ഷിക്കുന്നത്.

6.44 inches amoled 1080+2400px (409 ppi) display ആണ് V21 pro യിൽ വരുന്നത്.onscreen fingureprint sensor ഉം face unlock ഉം പുതിയ മോഡലിന്റെ മറ്റു സവിശേഷതകൾ ആണ്.നവീകരിച്ച സുരക്ഷ ഫീച്ചേർസോഡ് കൂടിയ android 11 ബേസ്ഡ് ഫൺടച്ച്‌ os ഇൽ ആണ് ഡിവൈസ് പ്രെവർത്തിക്കുന്നത്.

“Key specs”
8GB Ram
Processor-media tek dimensity 800U MT6853V
Rear camera-64Mp+8Mp+2Mp+2Mp LED flash
Front camera- 44mp
Battery- 4300mAh, fast charging
Display-6.44 inches

3.5 mm ഹെഡ്‍ഫോൺ ജാക്കും ഗെസ്ചർ ബേസ്ഡ് നാവിഗേഷനെ സപ്പോർട്ട് ചെയ്യുന്ന പലരീതിയിൽ ഉള്ള സെൻസറും പുതിയ മോഡലിന്റെ പ്രത്യേകതകൾ ആണ്.32990 രൂപയാണ് V21 നു പ്രതീക്ഷിക്കുന്നത്.

View more details- https://onshope.com/

Check similar products-https://onshope.com/

Leave a Reply

Your email address will not be published. Required fields are marked *

0
This site uses cookies to offer you a better browsing experience. By browsing this website, you agree to our use of cookies.